Challenger App

No.1 PSC Learning App

1M+ Downloads
റോഡ് : കിലോമീറ്റർ :: ശർക്കര : -------

Aകിലോഗ്രാം

Bലിറ്റർ

Cഗ്രാം

Dമധുരം

Answer:

A. കിലോഗ്രാം

Read Explanation:

റോഡ് അളക്കാൻ ഉപയോഗിക്കുന്ന ഈകകം ആണ് കിലോമീറ്റർ. അതിനാൽ, ശർക്കര അളക്കാൻ, കിലോഗ്രാം ഉപയോഗിക്കുന്നു.


Related Questions:

Select the set in which the numbers are related in the same way as are the numbers of the following sets.

(NOTE: Operations should be performed on the whole numbers, without breaking down the numbers into their constituent digits. E.g. 13 – Operations on 13 such as adding/subtracting/multiplying to 13 can be performed. Breaking down 13 into 1 and 3 and then performing mathematical operations on 1 and 3 is not allowed.)

24 - 10 - 14

33 - 11 - 22

ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?
സമാനബന്ധം കണ്ടെത്തുക : ചെറുത് : വലുത് : ഉദയം :
താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.
Negligent : Requirement