Challenger App

No.1 PSC Learning App

1M+ Downloads
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത് ______ അടിസ്ഥാനമാക്കിയാണ്.

Aഎഞ്ചിൻ കപ്പാസിറ്റി

Bവാഹനത്തിന്റെ നീളം

Cപർച്ചേസ് വാല്യൂ

Dസീറ്റുകളുടെ എണ്ണം

Answer:

C. പർച്ചേസ് വാല്യൂ

Read Explanation:

വാഹനങ്ങളുടെ എക്സ് ഷോറൂം വിലയെയാണ് പർച്ചേഴ്‌സ് വാല്യൂ എന്ന് പറയുന്നത്


Related Questions:

ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?
വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻ പ്രവർത്തിക്കുമ്പോൾ ഒരു പവർ സ്ട്രോക്ക് ലഭിക്കാൻ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയണം ?
പൂർണ്ണമായി ചാർജ്ജ് ചെയ്ത ലെഡ് ആസിഡ് സെല്ലിന്റെ EMF എത്രയാണ് ?
താഴെപ്പറയുന്നവയിൽ ക്ലച്ച് ഫെയ്‌സിങ്ങിനു ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?