App Logo

No.1 PSC Learning App

1M+ Downloads
റോഡ് , പാലം മുതലായവ സ്വകാര്യസംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയുന്ന രീതിയാണ് :

ABOT

BPPP

Cഇവരണ്ടും

Dഇതൊന്നുമല്ല

Answer:

A. BOT

Read Explanation:

  • സർക്കാരിന് മാത്രം പങ്കാളിത്തം ഉണ്ടായിരുന്ന പല മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്
  • റോഡ്, വൈദ്യുതി, വാർത്ത വിനിമയം ,അടിസ്ഥാന വ്യവസായങ്ങൾ എന്നിവയൊക്കെ ഇന്ന് സ്വകാര്യ മേഖല സജീവമാണ്  
  • BOT, PPP  എന്ന രീതികളിൽ സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങൾ കാണാവുന്നതാണ്.

Related Questions:

എല്ലാം കമ്പോളത്തിൽ ലഭ്യമാണ്, അല്ലെങ്കിൽ കമ്പോളത്തിലെ ലഭ്യമാകൂ എന്ന പ്രവണത എന്തിനാണ്?
സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?
മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത് ?
ഇന്ത്യയിൽ സ്വകാര്യവൽക്കരണം ആരംഭിച്ച വർഷം ?