App Logo

No.1 PSC Learning App

1M+ Downloads
Robin is the __________ member of the team.

Aelder

Bolder

Celdest

Doldest

Answer:

D. oldest

Read Explanation:

Elder/Eldest - വ്യക്തികളെ മാത്രം വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെ പറ്റി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. Older/Oldest - ജീവനുള്ളതും ജീവനില്ലാത്തതും ആയ എന്തിനെയും older/oldest സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അല്ലാത്ത അംഗങ്ങളെ പറ്റി പറയുമ്പോൾ ഉപയോഗിക്കുന്നു . ഇവിടെ question ഇൽ 'the' വന്നതുകൊണ്ട് superlative degree ഉപയോഗിക്കണം . ഇവിടെ team നെ പറ്റി പറയുന്നതുകൊണ്ട് 'oldest' ആണ് correct answer.


Related Questions:

Elephant is the ________ animal on land.
This year monsoon has been ..... in the last two decades.
Delhi is one of the biggest cities in India.
Among the four sisters, Leena is the :
Dheeru Bhai Ambani is ..... than any others in the country.