Challenger App

No.1 PSC Learning App

1M+ Downloads
രോഹിത്തിന്റെ ജന്മദിനം സെപ്റ്റംബർ 8-നാണ്. അരവിന്ദ് രോഹിത്തിനെക്കാൾ 10 ദിവസം ഇളയതാണ്. ഈ വർഷം ദേശീയ അധ്യാപകദിനം വ്യാഴാഴ്ചയായാൽ അരവിന്ദിൻറ ജന്മദിനം ഏത് ദിവസമായിരിക്കും ?

Aവ്യാഴം

Bശനി

Cബുധൻ

Dഞായർ

Answer:

C. ബുധൻ


Related Questions:

2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 2010 ജനുവരി 1 ഏത് ദിവസം വരും ?
31 ദിവസങ്ങൾ ഉള്ള ഒരു മാസത്തിലെ 11-ാം തീയതി ശനി ആയാൽ, താഴെ പറയുന്നവയിൽ ഏത് ദിവസമാണ് ആ മാസത്തിൽ 5 തവണ വരാൻ സാധ്യത ഉള്ളത് ?
ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?
2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?
ഇന്ന് തിങ്കളാഴ്ചയാണങ്കിൽ 72 ദിവസങ്ങൾക്കുശേഷം വരുന്ന ദിവസം എന്താഴ്ചയായിരിക്കും?