റോളിംഗ് സർക്കിൾ മെക്കാനിസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?AtransformationBconjugationCtransductionDtransfusionAnswer: B. conjugation Read Explanation: കോഞ്ചുഗേഷനിൽ F factor F+ ൽ നിന്നും, F- ലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അനുബന്ധമായി നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്, റോളിംഗ് സർക്കിൾ മെക്കാനിസം.Read more in App