Roshan has been watching T.V______ 2 hours.
Asince
Bfor
Cby
Dfrom
Answer:
B. for
Read Explanation:
Since, for എന്നീ time word കൾ sentence ൽ വന്നാൽ present perfect continuous tense (has/have + been + ing ) ഉപയോഗിക്കണം. ഇവിടെ 'for' വരാൻ കാരണം 2 hours സമയം എടുത്ത് എന്ന് പറയുന്നത്കൊണ്ടാണ്. ഭൂതകാലത്തിലോ വർത്തമാനത്തിലോ ഭാവിയിലോ ഉള്ള ഒരു കാലഘട്ടത്തെ കാണിക്കാനാണ് 'ഫോർ' എന്ന വാക്ക് ഉപയോഗിക്കുന്നത്. 'since' എന്ന വാക്ക് ഒരു സമയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു (പണ്ട് ആരംഭിച്ചതും ഇപ്പോഴും തുടരുന്നതുമായ ഒരു പ്രവർത്തനം).