തന്നിരിക്കുന്ന sentence ൽ auxiliary verb ഇല്ലായെങ്കിൽ sentence ലെ main verb നെ split ചെയ്ത്
auxiliary verb നെ കണ്ടെത്തണം .
ഇവിടെ 'stood' ആണ് main verb . Stood നെ split ചെയ്യണം .Stood past form ൽ ആയതുകൊണ്ട്
auxiliary verb 'did' ഉപയോഗിക്കണം .
Question positive form ആയാൽ answer negative form ൽ ആയിരിക്കും .
അതിനാൽ did ന്റെ കൂടെ not ചേർക്കണം .
Answer : didn't he .