Rubber board of India സ്ഥിതി ചെയ്യുന്നത് എവിടെ ?Aചെന്നൈBന്യൂഡൽഹിCകോട്ടയംDകൊച്ചിAnswer: C. കോട്ടയം Read Explanation: റബർ കൃഷിക്കും അനുബന്ധമേഖലയുടെ വികസനത്തിനുമായി ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് റബർ ബോർഡ് (The Rubber Board, India).Read more in App