App Logo

No.1 PSC Learning App

1M+ Downloads
Rubber board of India സ്ഥിതി ചെയ്യുന്നത് എവിടെ ?

Aചെന്നൈ

Bന്യൂഡൽഹി

Cകോട്ടയം

Dകൊച്ചി

Answer:

C. കോട്ടയം

Read Explanation:

റബർ കൃഷിക്കും അനുബന്ധമേഖലയുടെ വികസനത്തിനുമായി ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ റബർ ബോർഡ് (The Rubber Board, India).


Related Questions:

Rajiv Gandhi Centre for Biotechnology is at;
Where is the Headquarter of the NHRC?
Where is the Principal Bench of the Armed Forces Tribunal located?
ദേശീയ തലസ്ഥാന പ്രദേശമേത് ?
National Research Centre for Banana is located at