ഒരു verb നോട് ing ചേർത്താൽ അതൊരു noun ആയി മാറുമെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് Gerund.
ഇവിടെ statement ആരംഭിച്ചിരിക്കുന്നത് running എന്ന വാക്കിൽ ആണ്. അതിനാൽ ഇവിടത്തെ subject running ആണ്. Subject ആയിട്ടു വരുന്ന ing form കൾ gerund ആയിരിക്കും.
ഇവിടെ running എന്ന വാക്കിന്റെ അർത്ഥം ഓട്ടം എന്നാണ്.