ബ്രിട്ടീഷ് ഭരണകാലത്തെ ഗ്രാമീണ വ്യവസായങ്ങളും, അവയുടെ തകർച്ചയ്ക്ക് ഇടയാക്കിയ കാരണങ്ങളും ചുവടെ നൽകുന്നു. അവ തമ്മിൽ ചേരുംപടി ചേർക്കുക.
മൺപാത്ര നിർമ്മാണം | ലോഹ നിർമ്മിത യന്ത്രങ്ങളുടെ ഉപയോഗം |
തുകൽ പണി | അസംസ്കൃത വസ്തുക്കളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി |
മരപ്പണി | ഇന്ത്യൻ തുണിത്തരങ്ങളുടെ മേലുള്ള ഉയർന്ന നികുതി |
തുണി വ്യവസായം | അലൂമിനിയം പാത്രങ്ങളുടെ ഇറക്കുമതി |
AA-1, B-2, C-3, D-4
BA-4, B-2, C-1, D-3
CA-1, B-3, C-4, D-2
DA-1, B-4, C-3, D-2