App Logo

No.1 PSC Learning App

1M+ Downloads
Sajin ..... his work.

Ahas finished

Bfinished

Chave finished

Dhad finished

Answer:

A. has finished

Read Explanation:

ഇവിടെ simple past tense നെ കാണിക്കുന്ന time ഇല്ലാത്തതിനാൽ finished ഉപയോഗിക്കാൻ കഴിയില്ല. .തന്നിരിക്കുന്ന sentence ൽ ഒരു previous action നെ സൂചിപ്പിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had finished ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ Sajin എന്നത് singular subject ആയതിനാൽ has finished എന്നത് ഉപയോഗിക്കുന്നു.


Related Questions:

"Do they ........ in the old house?'.
Children ..... in the garden now.
She ____ lost her wedding ring.
".......... Nina ......... computer games?". Put in the correct form of the verb into the gaps(Use Simple Present)
Had I known this, ______