is എന്നത് present ഉം went എന്നത് past ഉം ആയതിനാൽ അവ രണ്ടും ഒന്നിച്ചു ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ ഒരു previous action നെ സൂചിപ്പിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had just gone ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ Sajin എന്നത് singular subject ആയതിനാൽ has just gone എന്നത് ഉപയോഗിക്കുന്നു.