App Logo

No.1 PSC Learning App

1M+ Downloads
Sajin ..... out.

Ahas just gone

Bjust gone

Cjust went

Dhad just gone

Answer:

A. has just gone

Read Explanation:

ഇവിടെ simple past tense നെ കാണിക്കുന്ന time ഇല്ലാത്തതിനാൽ just went ഉപയോഗിക്കാൻ കഴിയില്ല. .തന്നിരിക്കുന്ന sentence ൽ ഒരു previous action നെ സൂചിപ്പിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had just gone ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ Sajin എന്നത് singular subject ആയതിനാൽ has just gone എന്നത് ഉപയോഗിക്കുന്നു.


Related Questions:

I _________ an interesting essay.
.......... Robin ever missed the school bus?
I ..... the building.

The train                before he reached the station.

I ..... my work by tomorrow.