App Logo

No.1 PSC Learning App

1M+ Downloads
Sajin got ..... first rank.

Aa

Bthe

Can

Dno article

Answer:

B. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ordinals നു മുന്നിൽ the എന്ന article ഉപയോഗിക്കുന്നു.ഇവിടെ first എന്ന ordinal നു മുന്നിൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

That's not exactly .......... healthy diet.
Raju finally found .......... apartment, but we don't have ........ furnitures yet.
Today's class cancelled because ......... teacher is sick.
Fill in the blanks using an article : I went to _____ hospital to see my uncle.
Copper is ......... useful metal.