Challenger App

No.1 PSC Learning App

1M+ Downloads
Sajin tried to study Engilsh, ..... he gave up.

Aat the end

Bin the end

Cat first

Dat beginning

Answer:

B. in the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. സജിൻ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു.ഒടുവിൽ അവൻ പിൻവാങ്ങി.സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം(സജിൻ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു) സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്(ഒടുവിൽ അവൻ പിൻവാങ്ങി) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.


Related Questions:

Travel will acquaint you ----- new customs.
We couldn't decide whether to go to the film or not, ..... we went.
I hope ____great things.
He is angry ..... his car.
I will meet you .....