App Logo

No.1 PSC Learning App

1M+ Downloads
Sajin was not able to decide what to do, ..... he decided to quit his job.

Aat the end

Bin the end

Cat end

Din end

Answer:

B. in the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. Sajin നു എന്ത് ചെയ്യണമെന്ന് decide ചെയ്യാൻ കഴിഞ്ഞില്ല.ഒടുവിൽ അവൻ job quit ചെയ്യാൻ തീരുമാനിച്ചു. ഇവിടെ സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക്( Sajin നു എന്ത് ചെയ്യണമെന്ന് decide ചെയ്യാൻ കഴിഞ്ഞില്ല) ശേഷം സംഭവിക്കുന്ന കാര്യത്തെക്കുറിച്ച്(അവൻ job quit ചെയ്യാൻ തീരുമാനിച്ചു ) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.


Related Questions:

Do you believe ..... fate?
I first met John ........ 2015.
Our flat is ____ the second floor of the building.
Sheela dream ....... a better life.
I have my bedroom .....