App Logo

No.1 PSC Learning App

1M+ Downloads
Sajin was searching for a job,..... he got a job in an IT.

Aat the end

Bin the end

Cat end

Din end

Answer:

B. in the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. സജിൻ ജോലിക്ക് വേണ്ടി search ചെയ്യുകയായിരുന്നു.ഒടുവിൽ IT ൽ അവൻ ഒരു ജോലി കിട്ടി. സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം(സജിൻ ജോലിക്ക് വേണ്ടി search ചെയ്യുകയായിരുന്നു) സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്(IT ൽ അവൻ ഒരു ജോലി കിട്ടി) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.


Related Questions:

The police held an inquiry ....... the murder.
Our country is committed ..... a policy of peaceful co-existence.
Is not learning superior ..... wealth?
I have been working in this school _____ 2006 ?
There are three students ...... the class.