App Logo

No.1 PSC Learning App

1M+ Downloads
Sam walks 30 km towards west from a city 'A' and then turned right and walks another 15 km. Then he turned to his left & walks another 25 km. Finally he turned his left & walks 15 km. Now in which direction is Sam facing ?

AWest

BSouth

CEast

DNorth

Answer:

B. South

Read Explanation:

1000175171.jpg

He is facing south


Related Questions:

A man walks 1 km towards East and then turns towards South and walks 5 km. Again he turns to East and walks 2 km. After this he turns to North and walks 9 km. Now, how far is he from his starting point ?
കിഴക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന ഒരാൾ ഘടികാര ദിശയിൽ 90 ഡിഗ്രി തിരിഞ്ഞതിനുശേഷം എതിർ ഘടികാര ദിശയിൽ 270 ഡിഗ്രി തിരിയുന്നു. എങ്കിൽ അയാൾ ഇപ്പോൾ ഏത് ദിശയിലാണ് തിരിഞ്ഞ് നിൽക്കുന്നത്?
രാജു വീട്ടിൽ നിന്നും ഇറങ്ങി തെക്കോട്ടു 3 km നടന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞ് 2 km നടന്നു വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 km നടന്നു. ഇതിനുശേഷം ഇടത്തേക്ക് തിരിഞ്ഞ് 5 km നടന്നു. നേരെ വീട്ടിലെത്താൻ എത്ര കിലോമീറ്റർ നടക്കണം?
ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും, 12 മീറ്റര്‍ പടിഞ്ഞാറോട്ടും, 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?
A യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. B യുടെ വീട്ടിൽ നിന്ന് 40 മീറ്റർ വടക്ക്-കിഴക്കായിട്ടാണ് C യുടെ വീട്. എങ്കിൽ A യുടെ വീടിൻറെ ഏത് ദിശയിലാണ് C യുടെ വീട്?