Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

A10 കി. മി/മണിക്കുർ

B20 കി. മി/മണിക്കൂർ

C25 കി. മി/മണിക്കൂർ

D30 കി. മി/മണിക്കൂർ

Answer:

D. 30 കി. മി/മണിക്കൂർ

Read Explanation:

വേഗത= ദൂരം/ സമയം

20024×185 \frac {200}{ 24} \times \frac {18}{5} = 30 കി. മി / മണിക്കൂർ

മീറ്റർ/S നേ കി. മി/മണിക്കൂർ മാറ്റാൻ 18/5 കൊണ്ട് ഗുണിച്ചാൽ മതി


Related Questions:

110 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്നു. ട്രെയിൻ പോകുന്ന ദിശയുടെ എതിർ ദിശയിൽ മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു ആൺകുട്ടിയെ അത് ഏത് സമയത്താണ് കടന്നുപോകുക?
ആദ്യത്തെ 100 സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും?
ഒരു ലോറിയുടെ ശരാശരി വേഗത 56 km/hr56\text{ km/hr} ആണെങ്കിൽ ആ ലോറി 33 മണിക്കൂർ 1515 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
നീലിമ സഞ്ചരിച്ച തീവണ്ടി 2 മണിക്കൂർ 30 മിനിട്ട് കൊണ്ട് 300 കി. മീ. ഓടിയാണ് കോഴിക്കോട് എത്തിയത്. തീവണ്ടിയുടെ ശരാശരി വേഗം എത്ര ? (മണിക്കൂറിൽ)
സീത 60 km/hr വേഗതയിൽ 1.5 മണിക്കൂർ കാർ ഓടിക്കുന്നു. അവൾ എത്ര ദൂരം സഞ്ചരിക്കുന്നു?