App Logo

No.1 PSC Learning App

1M+ Downloads

സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?

A10 കി.മീ/ മണിക്കൂർ

B20 കി.മി/ മണിക്കുർ

C25 കി.മീ/ മണിക്കുർ

D30 കി.മീ / മണിക്കുർ

Answer:

D. 30 കി.മീ / മണിക്കുർ

Read Explanation:

24 സെക്കൻഡിൽ 200മീ. ഓടി, സ്പീഡ് = ദൂരം / സമയം = 200/24 m/s = 200/24 ×18/5 = 30 km/hr മീ./സെക്കൻഡിനെ, കി.മീ./ മണിക്കൂറിലേക്കുമാറ്റാൻ 18/5 കൊണ്ട് ഗുണിക്കുക.


Related Questions:

മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

ഒരാൾ ഓഫീസിലേക്ക് 60 km/hr വേഗത്തിലും തിരികെ വീട്ടിലേക്ക് 40 Km/hr സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര ?

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

For a trip of 800 km, a truck travels the first 300 km at a speed of 50 km/h. At what speed should it cover the remaining distance, so that the average speed is 60 km/hr?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?