App Logo

No.1 PSC Learning App

1M+ Downloads
Samyuktha Rashtriya Samidhi was formed in?

A1930

B1931

C1932

D1938

Answer:

C. 1932

Read Explanation:

  • നിവർത്തന സമരത്തിന്റെ ഭാഗമായി 1932 ഡിസംബർ 17-ന് തിരുവനന്തപുരത്തെ എൽ.എം.എസ്. ഹാളിൽ വെച്ച് ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുടെ പ്രതിനിധികൾ ചേർന്ന് സംയുക്ത രാഷ്ട്രീയ സമിതി (All Travancore Samyukta Rashtriya Samiti) രൂപീകരിച്ചു.


Related Questions:

ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി മയ്യഴി മഹാജനസഭ രൂപീകരിച്ച വർഷം ?
ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ കാലഗണന എഴുതുക (i) കുറച്യ കലാപം (ii) വേലുത്തമ്പിയുടെ കലാപം (iii) ആറ്റിങ്ങൽ കലാപം (iv) പഴശ്ശി കലാപം

ഒന്നാം ഈഴവമെമ്മോറിയലും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ  ദിവാൻ സർ സി.പി രാമസ്വാമി അയ്യർ ആയിരുന്നു.
  2. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെടുമ്പോൾ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ മഹാരാജാവ്.
  3. മഹാരാജാവ് ഈ ഹർജി കൈക്കൊള്ളുകയും,ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്തു
    കേരള സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര് ?