App Logo

No.1 PSC Learning App

1M+ Downloads
മണൽ + അരണ്യം - ചേർത്തെഴുതുക.

Aമണലാരണ്യം

Bമണലോരണ്യം

Cമണലരണ്യം

Dഇവയൊന്നുമല്ല

Answer:

C. മണലരണ്യം

Read Explanation:

  • മണൽ + അരണ്യം= മണലരണ്യം

( ഉച്ചരിക്കുമ്പോൾ മണലാരണ്യം എന്ന് പറയാറുണ്ടെങ്കിലും മണലരണ്യമാണ് ശരിയായ പദം)

  • കാവ്യ + ഉപകരണം =കാവ്യോപകരണം
  • മരം + ചാടി = മരഞ്ചാടി
  • രാജ്യ + അവകാശി = രാജ്യാവകാശി

Related Questions:

ചേർത്തെഴുതുക: ഉത് + മുഖം

പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്

  1. i) പോട്ടവൻ
  2. ii) പോട്ടെയവൻ
    വിദ്യുത്+ ശക്തി
    ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :
    ശരിയായ പദച്ചേർച്ച ഏത്?