Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിരമാലകളുടെ രൂപത്തിൽ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ നിക്ഷേപങ്ങളാണ് :

Aഡിമോയ്സെൽ

Bനീഡിൽസ്

Cറിപ്പിൾസ്

Dഇൻസെൽബർഗ്

Answer:

C. റിപ്പിൾസ്


Related Questions:

The Type of drainage pattern usually found on maturely dissected dome structures encircled with alternate weak and hard rocks:

താഴെ കൊടുത്തവയിൽ അവസാദ ശിലകൾക്ക് ഉദാഹരണങ്ങൾ ഏവ?

1. ചുണ്ണാമ്പ് കല്ല്

2. ഗ്രാനൈറ്റ്

3. കൽക്കരി

4. മാർബിൾ

The igneous, sedimentary and metamorphic rocks are interconvertible through a continuous process called:
The branch of geology which deals with various aspects of rocks is

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

  1. വാദം (A): അവശിഷ്ടങ്ങളുടെ ശേഖരണത്തിലൂടെയും സംയോജിതീകരണത്തിലൂടെയും അവശിഷ്ട പാറകൾ രൂപം കൊള്ളുന്നു.
  2. കാരണം (R): എല്ലാ അവശിഷ്ട പാറകളും ഉരുകിയ മാഗ്മയിൽ നിന്ന് നേരിട്ട് രൂപം കൊള്ളുന്നു.