തന്നിരിക്കുന്ന sentence, simple present tense അല്ലാത്തതിനാൽ goes,go എന്നിവ ഉപയോഗിക്കാൻ കഴിയില്ല. in a year എന്നുള്ളത് കൊണ്ട് past tense ആകുന്നില്ല.അതിനാൽ went എന്നും ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ is going എന്ന present continuous ൽ ഉള്ള verb ഉത്തരമായി വരുന്നു.