Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നാലാം ക്ലാസ്സിൽ പഠിക്കുന്ന സാനിയ ആരുമായും കൂട്ടുകൂടാറില്ല. പൊതുവെ ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ വിതുമ്പിക്കരയും. ആ കുട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻക്ലാസ്സ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏതു മനഃശാസ്ത്രപഠന രീതിയായിരിക്കും നിങ്ങൾ അവലംബിക്കുന്നത് ?

Aഅഭിമുഖം

Bനിരീക്ഷണം

Cസഞ്ചിതരേഖാ പഠന

Dകേസ് സ്റ്റഡി

Answer:

D. കേസ് സ്റ്റഡി


Related Questions:

ഒരു സ്ഥാപനത്തിലെ 19 ജോലിക്കാരുടെ ശരാശരി ശമ്പളം 5000. മാനേജരുടെ ശമ്പളം 10000 ആയാൽ 20 പേരുടെ ശരാശരി ശമ്പളം എത്ര ?
- helps to avoid overlapping of letters at the end of a line.
Circular coil sections are used because they :
The inborn all-round mental efficiency is called :
Choose the correct reported form. "Why did you leave the manuscript on the table ?" she asked him.