App Logo

No.1 PSC Learning App

1M+ Downloads
Sanjana can sing melodiously _____ she can't dance.

Aso

Bwhether

Cbut

Dand

Answer:

C. but

Read Explanation:

  • but - means പക്ഷേ/എന്നാലും.
  • Opposite ആയിട്ടുള്ള രണ്ട് ആശയങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്.
    • ഈ sentence-ൽ, സഞ്ജനയ്ക്ക് പാടാൻ കഴിയും, പക്ഷേ അവൾക്ക് dance ചെയ്യാൻ കഴിയില്ല എന്ന് 'but' ഉപയോഗിച്ച് താരതമ്യം ചെയ്യുന്നു.
  • "So"- ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്
  • For example-
    • "I was hungry, so I made a sandwich for lunch/ എനിക്ക് വിശക്കുന്നുണ്ടായിരുന്നു അതുകൊണ്ട് ഞാൻ lunchന് sandwich ഉണ്ടാക്കി.
  • Whether means ആണോ അല്ലയോ/ഇതോ അതോ/രണ്ടായാലും.
  • For example -
    • "I'm going whether you like it or not/ നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ പോകുന്നു"
  • തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
  • For example -
    • "He likes geography and history. / അവന് ഭൂമിശാസ്ത്രവും ചരിത്രവും ഇഷ്ടമാണ്."

Related Questions:

Neither I nor my sister ..... to cinema.
Will you wait ..... I complete this work.
I don't know ____ she will recognize me ___not.
I need to call my parents, _____ they won't worry.
He sat watching her ____ she got ready.