Explanation:
- The എന്നതിന് ശേഷം superlative ആണ് ചേർക്കേണ്ടത്.
- മുതിർന്നത് എന്ന അർത്ഥത്തിൽ പൊതുവായി ഉപയോഗിക്കുന്ന വാക്കാണ് older എന്നതുകൊണ്ടുതന്നെ ഈ അർത്ഥം വരുന്ന ഇടങ്ങളിലെല്ലാം older ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒരു കുടുംബത്തിലുള്ള അംഗങ്ങളിൽ മൂത്തത് എന്ന അർത്ഥത്തിലാണ് elder ഉപയോഗിക്കുന്നത്.
- sisters എന്ന് വാക്യത്തിലുള്ളത് കൊണ്ട് eldest എന്നാണ് ഉപയോഗിക്കേണ്ടത്.