App Logo

No.1 PSC Learning App

1M+ Downloads
വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?

Aനാവിക

Bഗഗൻ

Cഐ ആർ എൻ എസ്

Dജിയോ സാറ്റ്

Answer:

B. ഗഗൻ

Read Explanation:

ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹശ്രേണിയാണ്- നാവിക് ഐഎസ്ആർഒ സ്ഥാപിതമായത് -1969


Related Questions:

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി ആർ ഡി ഓ യും സ്വകാര്യ കമ്പനിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച റൈഫിൾ ഏതാണ് ?
ഇന്ത്യയുമായി ചേർന്ന് സഹായോഗ് ഹോപ് ടാക് എക്സർസൈസ്സ് - 2024 നടത്തിയത് ഏത് രാജ്യമാണ് ?
അടുത്തിടെ "ഓപ്പറേഷൻ സദ്ഭാവന പദ്ധതിയുടെ" ഭാഗമായി ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തത് ഇന്ത്യയുടെ ഏത് സേനാ വിഭാഗം ആണ് ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
ഇന്ത്യയിലെ ആദ്യ ദേശീയ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ ?