Challenger App

No.1 PSC Learning App

1M+ Downloads
ശനിക്ക് 83 ഉപഗ്രഹങ്ങളല്ല , 84 എണ്ണമുണ്ടായിരുന്നു , ക്രൈസാലിസ് എന്ന പേരുള്ള ഉപഗ്രഹം വർഷങ്ങൾക്കു മുമ്പ് പൊട്ടിത്തെറിച്ചതോടെയാണ് ശനിയുടെ വലയവും ഒപ്പം ചെരിവും ഉണ്ടായത് . ഇ കണ്ടുപിടിത്തം നടത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?

Aസ്റ്റാൻഫോർഡ് സർവ്വകലാശാല

Bകൊളംബിയ സർവ്വകലാശാല

Cമസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Dഓക്സ്ഫഡ് സർവകലാശാല

Answer:

C. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി


Related Questions:

ഏറ്റവും തിളക്കമുള്ള ഗ്രഹം?
ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം ?
താപനില ഏറ്റവും കൂടിയ നക്ഷത്രങ്ങളുടെ നിറം ഏതാണ് ?
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏതാണ് ?
പ്രഭാതനക്ഷത്രം, സന്ധ്യാനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത് ?