Challenger App

No.1 PSC Learning App

1M+ Downloads
SBI -യുടെ ആസ്ഥാനം എവിടെ ?

Aന്യൂഡൽഹി

Bകൊൽക്കത്ത

Cഅഹമ്മദാബാദ്

Dമുംബൈ

Answer:

D. മുംബൈ

Read Explanation:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് 
  • ആസ്ഥാനം - മുംബൈ 
  • ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് 
  • ഇസ്രായേലിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് 
  • ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ. ടി. എം സ്ഥാപിച്ച ബാങ്ക് 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് - ഇംപീരിയൽ ബാങ്ക് 
  • ഇംപീരിയൽ ബാങ്ക് സ്ഥാപിതമായത് - 1921 ജനുവരി 27 
  • ഇംപീരിയൽ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1 
  • ആപ്തവാക്യം - Pure Banking Nothing Else 
  • മൊബൈൽ ആപ്ലികേഷൻ - YONO ( You Only Need One )
  • SBI ആരംഭിച്ച Point of Sale (pos ) terminal - MOPAD ( Multi Option Payment Acceptance Device )

 


Related Questions:

നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി ആരാണ് ?
സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക് ഏത് ?
In the context of industrial promotion, K-BIP works to highlight Kerala's strategic advantages, which primarily include:
Which service allows individuals to send money from anywhere in the world to a bank account?
Which is the apex bank of industrial credit in India ?