App Logo

No.1 PSC Learning App

1M+ Downloads
SC / ST കമ്മീഷൻ നിലവിൽ വന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി :

A63-ാം ഭേദഗതി

B65-ാം ഭേദഗതി

C64-ാം ഭേദഗതി

D67-ാം ഭേദഗതി

Answer:

B. 65-ാം ഭേദഗതി

Read Explanation:

1990 ലെ 65 th ഭേദഗതിയിലൂടെയാണ് ദേശീയ സംയുക്ത പട്ടിക ജാതി-പട്ടികവർഗ കമ്മീഷൻ 1992 മാർച്ച് 12 നു നിലവിൽ വന്നത്.

2003 ലെ 89 th ഭേദഗതിയിലൂടെ സംയുക്ത പട്ടിക ജാതി-പട്ടികവർഗ കമ്മീഷനെ വിഭജിച്ച് ദേശീയ പട്ടിക ജാതി കമ്മിഷനും ദേശീയ പട്ടികവർഗ കമ്മിഷനും രൂപീകരിച്ചു.


Related Questions:

തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് :
' മൗലികാവകാശം ' എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
' പഞ്ചവത്സര പദ്ധതി 'എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
റിപ്പബ്ലിക് ദിനം :
തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം ഏതു പേരിലറിയപ്പെടുന്നു?