SCAR (Scientific Committee on Antarctic Research) സ്ഥാപിതമായ വർഷം ഏത് ?A1958B1968C1978D1988Answer: A. 1958 Read Explanation: ഇൻ്റർനാഷണൽ സയൻസ് കൗൺസിലിൻ്റെ (ISC) ഒരു ഇന്റർഡിസിപ്ലിനറി - SCAR (Scientific Committee on Antarctic Research)സ്ഥാപിതമായത് - ഫെബ്രുവരി, 1958അന്റാർട്ടിക് മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. Read more in App