App Logo

No.1 PSC Learning App

1M+ Downloads
OBC, EBC, DNT എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും വിദ്യാഭ്യാസ പിന്തുണയും നൽകുന്നതിന് വേണ്ടി ആരംഭിച്ച സ്‌കോളർഷിപ്പ് പദ്ധതി

Aപി എം സൂരജ്

Bപി എം യശ്വസി

Cസ്റ്റാൻഡ് അപ്പ് ഇന്ത്യ

Dപി എം എസ് വി എ നിധി

Answer:

B. പി എം യശ്വസി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം • PM YASASVI - Pradhan Mantri Young Achievers Scholarship Award Scheme for Vibrant India


Related Questions:

കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?
In which year was ICDS launched ?
The largest women movement in Asia with a membership of 41 lakhs representing equal number of families :
MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം ഏതാണ് ?
Integrated Child Development Scheme (ICDS) services are rendered through: