Challenger App

No.1 PSC Learning App

1M+ Downloads
ഫലപ്രദമായ പഠനത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്കൂൾ അന്തരീക്ഷം. താഴെ കൊടുത്തിട്ടുള്ളവയിൽ സ്കൂൾ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ് ?

Aപഠനത്തോടൊപ്പം മറ്റു പ്രവർത്തനങ്ങൾക്കും പ്രാധാന്യം ലഭിക്കുന്നത്

Bകുട്ടികളോട് അനുതാപവും വ്യക്തിബന്ധവും സൂക്ഷിക്കുന്ന അദ്ധ്യാപകർ

Cകുട്ടികളുടെ ക്ഷേമത്തോടൊപ്പം അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കുന്നത്

Dപഠനം ആഹ്ളാദകരമായ അനുഭവമാക്കി മാറ്റുന്നതിനുള്ള ആസൂത്രണം

Answer:

C. കുട്ടികളുടെ ക്ഷേമത്തോടൊപ്പം അദ്ധ്യാപകരുടെ ക്ഷേമവും പരിഗണിക്കുന്നത്


Related Questions:

Which of the following has the maximum non-metallic characters in group 16 elements?
Hardness of water is due to
A scale that is used to represent three units of measurement, such as meters, decimeters and centimeters is called
The ratio of ultimate stress to the safe stress
In a turbulent flow in a pipe, the shear stress is