Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?

Aഅലസ്സാൻഡ്രോ വോൾട്ടാ

Bഅല്ബെർട്ട് ഐൻസ്റ്റീൻ

Cമൈക്കിൾ ഫാരഡേ

Dലുയി പാസ്‌റ്റർ

Answer:

A. അലസ്സാൻഡ്രോ വോൾട്ടാ

Read Explanation:

അലസ്സാൻഡ്രോ വോൾട്ടാ (Alessandro Volta):

Screenshot 2024-12-13 at 4.48.10 PM.png
  • ജന്മരാജ്യം : ഇറ്റലി

  • ജീവിതകാലം : 1745 - 1827

  • പ്രവർത്തന മേഖലകൾ : ഫിസിക്സ്, കെമിസ്ട്രി

പ്രധാന സംഭാവനകൾ:

  • വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ചു.

  • വോൾട്ടേജ്, പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്, വോൾട്ട് എന്നിവ ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്.

  • വൈദ്യുതചാർജ്, പൊട്ടെൻഷ്യൽ വ്യത്യാസം, വാതകങ്ങളുടെ രസതന്ത്രം എന്നീ വിഷയങ്ങളിൽ പഠനം നടത്തി.

  • ഇറ്റലിയിലെ പാവിയാ സർവകലാശാലയിൽ ദീർഘകാലം അധ്യാപകനായിരുന്നു.


Related Questions:

ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും --- .
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
വൈദ്യുതോർജം സംഭരിക്കാനും, ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് വഴി ബാഹ്യ സർക്കീട്ടിലൂടെ വൈദ്യുത പ്രവാഹം, അല്പ സമയത്തേക്ക് സാധ്യമാക്കുവാനും ഉപയോഗിക്കുന്ന ഘടകമാണ് ----.
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഘടകം ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്തത് ?
മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?