DRDO യുടെ 2023 ലെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞൻ ?Aഅമിത് റായ്Bയോഗേശ്വർ നാഥ്Cപ്രതീക് സുരേഷ്‌കുമാർDആശിഷ് ഗോയൽAnswer: C. പ്രതീക് സുരേഷ്‌കുമാർ Read Explanation: DRDO യുടെ കേരളത്തിലെ ഏക പരീക്ഷണശാല ആയ കൊച്ചി നേവൽ ഫിസിക്കൽ ഓഷ്യനോഗ്രഫിക് ലാബിലെ ശാസ്ത്രജ്ഞൻ ആണ് പ്രതീക് സുരേഷ്‌കുമാർ.Read more in App