Challenger App

No.1 PSC Learning App

1M+ Downloads
SC/ST അട്രോസിറ്റീസ് ആക്ട് പ്രകാരമുള്ള കേസുകളുടെ റിപ്പോർട്ട് സമർപ്പിക്കപ്പെടേണ്ട വ്യക്തി?

Aപോലീസ് സൂപ്രണ്ട്

Bകമ്മിഷണർ

CSI

Dഇവരാരുമല്ല

Answer:

A. പോലീസ് സൂപ്രണ്ട്

Read Explanation:

SC/ST അട്രോസിറ്റീസ് ആക്ട് പ്രകാരമുള്ള കേസുകളുടെ റിപ്പോർട്ട് സമർപ്പിക്കപ്പെടേണ്ട വ്യക്തി പോലീസ് സൂപ്രണ്ട് (S.P) ആണ്. അദ്ദേഹം ഇത് ഡി.ജി.പിയ്ക്ക് കൈമാറും.


Related Questions:

ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സെക്രറട്ടറി ജനറൽ ആയ ഇന്ത്യക്കാരൻ ആരാണ് ?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?
ഓംബുഡ്സ്മാനായി നിയമിക്കപ്പെടാനുള്ള യോഗ്യത?
കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?