Challenger App

No.1 PSC Learning App

1M+ Downloads
ശില്പി - പ്രതിമ : അദ്ധ്യാപകൻ -

Aക്ലാസ്സ്

Bപുസ്തകം

Cവിദ്യാർത്ഥി

Dബ്ലാക്ക് ബോർഡ്

Answer:

C. വിദ്യാർത്ഥി

Read Explanation:

ശിൽപി പ്രതിമ നിർമിക്കുന്നതുപോലെ നല്ലൊരു വിദ്യാർത്ഥിയെ രൂപപ്പെടുത്തുന്നത് അധ്യാപകൻ ആണ്.


Related Questions:

ബുധൻ എന്നാൽ നെപ്ട്യൂൺ ആണെങ്കിൽ "A" എന്നത് എന്തായിരിക്കും?
ആദ്യബന്ധം മനസ്സിലാക്കി രണ്ടാമത്തെ വാക്കിന് യോജിച്ച ബന്ധം കണ്ടെത്തുക. ചെടി: വൃക്ഷം: കുന്ന്: ......
In the following question, select the related letters from the given alternatives. RMSK : SLUI ∷ KMFZ : ?
റോഡ് : കിലോമീറ്റർ :: ശർക്കര : -------

സമാനബന്ധം കണ്ടെത്തുക

42 : 14 : : 56 : ?