Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ്ഉണ്ടാകുന്നത്?

AA

BB

CD

DC

Answer:

D. C


Related Questions:

കണ രോഗത്തിനു കാരണമാകുന്നത് ?
'Cataract' is a disease that affects the ________?
ഏത് വിറ്റാമിന്റെ അപര്യാപ്‌തതയാണ് മുടികൊഴിച്ചിലിന് കാരണം

താഴെ പറയുന്ന പ്രസ്താവനകളിൽ ബെറി-ബെറിയെ സംബന്ധിച്ച ശരിയായ ഓപ്ഷൻ ഏതെന്ന് തിരഞ്ഞെടുക്കുക.

1) B₂-വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.

2) തയാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം.

3) ശിശുക്കളിലും ചെറിയ കുട്ടികളിലുമുള്ള പോഷകാഹാര വൈകല്യം.

4) ഈ രോഗം കൂടുതലുള്ള രാജ്യങ്ങളിൽ പ്രധാന ഭക്ഷണമായി മിനുക്കിയ അരി ഉൾപ്പെടുത്തുന്നതായി കണ്ടുവരുന്നു. 5) ന്യൂറൈറ്റിസ്, പക്ഷാഘാതം, പേശിവേദന, മാനസിക തകർച്ച, ഹൃദയസ്തംഭനം എന്നിവയാണ് ലക്ഷണങ്ങൾ.

നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ഏത് ജീവകത്തിന്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത്?