Challenger App

No.1 PSC Learning App

1M+ Downloads
ഏത് പോഷക ഘടകത്തിൻറെ കുറവ് മൂലമാണ് സ്കർവി എന്ന രോഗം ഉണ്ടാകുന്നത് ?

Aജീവകം A

Bജീവകം D

Cജീവകം B

Dജീവകം C

Answer:

D. ജീവകം C

Read Explanation:

• നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം - സ്‌കർവി • ജീവകം C യുടെ ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം - ജീവകം C • ഭക്ഷണം പാകം ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ജീവകം - ജീവകം C


Related Questions:

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്
നിശാന്ധതക്ക് കാരണം ഏത് ജീവകത്തിന്റെ അഭാവമാണ് ?
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ ഏത് ?
പ്രതിരോധ ഔഷധ ചികിത്സ (Prophylaxis) എന്ന നിലയിൽ പ്രീ-സ്കൂൾ പ്രായത്തി ലുള്ള കുട്ടിക്ക് ഉറപ്പാക്കേണ്ടത്.
Which of the following statements about vitamins is correct?