Challenger App

No.1 PSC Learning App

1M+ Downloads
SEATO ആരുടെ ആരുടെ നേതൃത്വത്തിലായിരുന്നു ?

Aജപ്പാൻ

Bഅമേരിക്ക

Cറഷ്യ

Dബ്രിട്ടൻ

Answer:

B. അമേരിക്ക

Read Explanation:

സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ (SEATO)

  • തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന.
  • 1954ൽ മനിലയിൽ ആയിരുന്നു SEATO രൂപീകൃതമായത്.
  • 1955 മുതൽ SEATOയുടെ ആസ്ഥാനം ബാങ്കോക്കിലേക്ക് മാറ്റപ്പെട്ടു.
  • നിരന്തര ആഭ്യന്തര പ്രശ്നങ്ങൾ കാരണം സീറ്റോയുടെ പ്രാധാന്യം ക്രമേണ നഷ്ടപ്പെട്ടു.
  • അംഗരാജ്യങ്ങളുടെ താല്പര്യം ഇല്ലായ്മയും,നിസ്സഹകരണത്താലും 1977 ജൂൺ 30 ഓടെ SEATO പിരിച്ചു വിട്ടു.

 


Related Questions:

"കിത്താബുൾ റഹ്‌ല' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്?
ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?
രണ്ടാം ലോകമഹായുദ്ധത്തോടുള്ള പ്രതികരണമെന്നോണം 'മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി' എന്ന വിഖ്യാത നോവൽ രചിച്ചത് ആര് ?
പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാന്‍, അമേരിക്കയുടെ മധ്യസ്ഥതയിൽ, ഇസ്രായേല്‍ അംഗീകരിച്ച ഓസ്ലോ കരാർ ഒപ്പു വെച്ച വർഷം ?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?