App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം വർഗ്ഗ ഉത്തോലകം :

Aകത്രിക

Bനാരങ്ങാഞെക്കി

Cചവണ

Dസീസൊ

Answer:

B. നാരങ്ങാഞെക്കി


Related Questions:

ഉത്തോലക തത്വം ആവിഷ്കരിച്ചത് ആര്?
നാരങ്ങ ഞെക്കി, പാക്കുവെട്ടി എന്നിവ ഇവ എത്രാമത്തെ വർഗത്തിൽപ്പെട്ട ഉത്തോലകമാണ്?
ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം
ഒന്നാം വർഗ്ഗ ഉത്തോലകം :
ബോട്ടിൽ ഓപ്പണർ എത്രാം വർഗ്ഗ വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ആണ്?