App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?

Aകാനിംഗ് പ്രഭു

Bമേയോ പ്രഭു

Cലിറ്റൺ പ്രഭു

Dകഴ്സൺ പ്രഭു

Answer:

D. കഴ്സൺ പ്രഭു

Read Explanation:

  • 1900ലാണ് ഡോക്ടർ പൽപ്പുവിൻറെ നേതൃത്വത്തിൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്.

  • ഒന്നാം ഈഴവമെമ്മോറിയൽ നൽകിയ ശേഷവും സർക്കാർ നിലപാടു മാറ്റമില്ലാതെ തുടർന്നതിനാൽ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിനു നേരിട്ടു നൽകിയ നിവേദനമാണ് രണ്ടാം ഈഴവ മെമ്മോറിയൽ.


Related Questions:

പൈച്ചിരാജെയെന്നും , കൊട്ട്യോട്ട്‌ രാജെയെന്നും ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്ന രാജാവ് :
Who inaugurated the Paliyam Sathyagraha?
കൂനൻ കുരിശുസത്യം ഏത് വിഭാഗക്കാരുമായി ബന്ധപ്പെട്ടതാണ്?
താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക
ആദ്യം നടന്നത് ഏത് ?