Challenger App

No.1 PSC Learning App

1M+ Downloads

ദ്വിതീയ ഉപാപചയ വസ്തുക്കളാണ്

  1. (i) അബ്റിൻ, കോഡിൻ
  2. (ii) അഡിനിൻ, അലാനിൻ
  3. (iii) റിസിൻ, കുർക്കുമിൻ
  4. (iv) ലെസിത്തിൻ, യുറിഡിൻ

    A3, 4

    B1, 3 എന്നിവ

    Cഎല്ലാം

    D1 മാത്രം

    Answer:

    B. 1, 3 എന്നിവ

    Read Explanation:

    • സസ്യങ്ങളുടെയോ സൂക്ഷ്മജീവികളുടെയോ വളർച്ചക്കോ വികാസത്തിനോ നേരിട്ട് പങ്കില്ലാത്തതും എന്നാൽ അവയുടെ പ്രതിരോധം പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് സഹായിക്കുന്നതുമായ രാസവസ്തുക്കളെയാണ് ദ്വിതീയ ഉപാപചയ വസ്തുക്കൾ എന്ന് വിളിക്കുന്നത്.


    Related Questions:

    Paramecium reproduces sexually by

    Choose the correct match from the following:

    Conical root : _________________;

    Napiform root :________________;

    Fusiform root : ________________;

    Moniliform root :_______________;

    താഴെ പറയുന്നവയിൽ ശേഷികളും, ധാരണകളും മനോഭാവങ്ങളും ശരിയായ രീതിയിൽ രൂപപ്പെടുന്ന പഠന പ്രവർത്തനം :
    കോപ്രോഫിലസ് ഫംഗസുകൾ വസിക്കുന്നത്
    'സാഗോ പാം' എന്നറിയപ്പെടുന്നത് :