App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 179 ഏതെല്ലാം കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു?

Aഉത്തരവുകൾ അനുസരിക്കാതിരിക്കൽ

Bവിവരങ്ങൾ നിഷേധിക്കൽ

Cവിവരങ്ങൾ തടസപ്പെടുത്തൽ

Dമേല്പഞ്ഞവയെല്ലാം

Answer:

D. മേല്പഞ്ഞവയെല്ലാം

Read Explanation:

സെക്ഷൻ 179 പ്രതിപാദിക്കുന്ന വിഷയങ്ങൾ :ഉത്തരവുകൾ അനുസരിക്കാതിരിക്കൽ വിവരങ്ങൾ നിഷേധിക്കൽ തടസപ്പെടുത്തൽ .


Related Questions:

6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :
പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷ ?