Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന പോക്സോ ആക്ടിലെ സെക്ഷൻ?

Aവകുപ്പ് 7

Bവകുപ്പ് 8

Cവകുപ്പ് 9

Dവകുപ്പ് 10

Answer:

B. വകുപ്പ് 8

Read Explanation:

സെക്ഷൻ 8 പോക്‌സോ ആക്ട് പ്രകാരം ലൈംഗികാക്രമണത്തിനുള്ള ശിക്ഷ -ആരെങ്കിലും ലൈംഗികാക്രമണം നടത്തിയാൽ മൂന്നുവര്ഷത്തിൽ കുറയാത്തതും എന്നാൽ അഞ്ചുവര്ഷമാകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപേട്ട തടവ് നൽകി ശിക്ഷിക്കപെടുന്നതും പിഴശിക്ഷക്കുകൂടി അര്ഹനാകുന്നതുമാണ്.


Related Questions:

ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?
POCSO നിയമപ്രകാരം കുട്ടിയുടെ പരിശോധന നടത്തുമ്പോൾ ആ വ്യക്തിയുടെ സാന്നിധ്യം നിർബന്ധമാണോ?
ഗാർഹിക പീഡനത്തിന് ആർക്കാണ് മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിക്കാൻ കഴിയുക?
സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷിക വരുമാനം എത്രെ ?