Challenger App

No.1 PSC Learning App

1M+ Downloads
സീതക്ക് ഒരു പരീക്ഷയിൽ 36% മാർക്ക് കിട്ടി. 28 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്

A150

B200

C180

D250

Answer:

B. 200

Read Explanation:

സീതക്ക് കിട്ടിയ മാർക്ക്= 36% 36% + 28 = 50% 14% = 28 ആകെ മാർക്ക്= 100% = 28 × 100/14 = 200


Related Questions:

ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?
The value of x is 25% more than the value of y, then the value of Y is less than the value of x by .......... %
ഒരു സംഖ്യയുടെ 15 ശതമാനത്തിൻ്റെ 5% എന്നത് 300 ആയാൽ സംഖ്യ ഏത്?
A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 40% കുറവാണെങ്കിൽ, B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ്?
0.08% എന്നതിന് തുല്യമായ ഭിന്ന സംഖ്യയേത് ?