App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്നും ആൽബർട്ട് ബന്ദൂരയുടെ കൃതികൾ തിരഞ്ഞെടുക്കുക :

  1. Social learning and personality development
  2. Self - Efficacy
  3. Emotional Intelligence
  4. The interpretation of Dreams
  5. Principles of behaviour modification

    Aനാലും അഞ്ചും

    Bഒന്നും രണ്ടും അഞ്ചും

    Cരണ്ട് മാത്രം

    Dരണ്ടും നാലും

    Answer:

    B. ഒന്നും രണ്ടും അഞ്ചും

    Read Explanation:

    ആൽബർട്ട് ബന്ദുര (Albert Bandura) - (1925 - 2021)

    ആൽബെർട്ട് ബന്ദുറ ബയോഗ്രഫി: ഹിസ് ലൈഫ്, വർക്ക് ആൻഡ് തിയറീസ്

    • ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു.
    • അദ്ദേഹം നിർദ്ദേശിച്ച സാമൂഹ്യ പഠന സിദ്ധാന്തം, മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും, മാതൃകയാക്കുന്നതിനും, അനുകരിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നി പറയുന്നു.

    പ്രധാന കൃതികൾ :

    1. Social learning and personality development (1963)
    2. Principles of behaviour modification (1969)
    3. Psychological modelling conflicting theories (1971)
    4. Self - Efficacy (1997)

    Related Questions:

    Which of the following is an example of an intellectual disability?
    തോണ്ടയ്ക്കിൻറെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ പഠന സംക്രമണം നടക്കുന്നത് എപ്പോൾ ?
    ശ്രമപരാജയ പഠനത്തിലെ അടുത്തഘട്ടം ഏത്? റാൻഡം പ്രാക്ടീസ്, ചാൻസ് സക്സസ് , റിപെറ്റിഷൻ സെലക്ഷൻ സെലക്ഷൻ_____ ?
    സാമൂഹ്യജ്ഞാന നിർമിതിവാദ ക്ലാസ്മുറിയുമായി പൊരുത്തപ്പെടാത്ത പ്രസ്താവന ഏതാണ് ?
    1879-ൽ ലിപ്സിഗിൽ ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചതാര്?